ഉപ്പൂറ്റി മുതൽ ഉച്ചി വരെ കോൺഗ്രസ് പ്രവർത്തനത്തിനു മാത്രം നീക്കിവച്ച ജീവിതം. പാർട്ടിയെ അമ്മയായും ദൈവമായും കാണുന്ന അച്ചടക്കത്തിന്റെ ആൾരൂപം. പാർട്ടിയുടെ വിവിധ പദവികൾ വഹിച്ച ശേഷം ഇപ്പോൾ കർണാടക കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ. മേയ്...
ന്യൂഡൽഹി: കർണാടകത്തെ നയിക്കാൻ ഇനി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനർഥിയുടെ പേര് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതോടെ കർണാടകത്തിലെങ്ങും ആവേശത്തിരയിളക്കം. മൂന്നു മുതൽ അഞ്ചുവരെ ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച...
ന്യൂഡൽഹി/ബംഗളൂരു; നിയുക്ത കർണാടക മന്ത്രിസഭ രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പുതിയ മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് വളരെ ശ്രദ്ധയോടും കൂടിയാലോചനകളോടും മാത്രമേ...
കൊച്ചി: സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ ഒരു മാസം മുൻപ് വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തിൽ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാർഗം കൊച്ചിയിൽ എത്തിക്കാൻ ശ്രമിക്കുന്നതായി എംബസി അധികൃതർ...
ന്യൂഡൽഹി: ഹിന്ദുജ ഗ്രൂപ്പ് ചെയർമാനും ഹിന്ദുജ സഹോദരന്മാരിൽ മുതിർന്നയാളുമായ എസ്പി ഹിന്ദുജ (87) അന്തരിച്ചു. വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ...
ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് കേസ് അന്വേഷിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് സുപ്രീം കോടതി ഓഗസ്റ്റ് 14 വരെ സമയം നീട്ടി നൽകി. കേസ് പരിഗണിക്കുന്ന മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഇത് തിങ്കളാഴ്ചത്തേക്ക്...
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ പോയ എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമാണ്....
ന്യൂഡൽഹി: കർണാടക നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് കർണാടക ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി റൺദീപ് സുർജേവാല. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗിക്കുകയാണ്. പുതിയ മുഖ്യന്ത്രിയെ ഇന്നോ നാളെയോ...
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പേര് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്നു പ്രഖ്യാപിക്കും ഇതു സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. ഷിംലയിലായിരുന്ന സോണിയ ഗാന്ധി ഇന്നു പുലർച്ചെ തലസ്ഥാനത്തു...
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും....