കുത്താൻ വിത്ത് പോലുമില്ലാത്ത കേരളത്തിന്റെ ഖജനാവിലേക്ക് ജനങ്ങളെ പിഴിഞ്ഞു നിറയ്ക്കുന്ന ചില്ലിക്കാശെടുത്ത് ദീവാളി കുളിക്കാൻ ഉളുപ്പ് ഇത്തിരിയൊന്നും പോരാ, നമ്മുടെ മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും. കേരളത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് ലക്ഷങ്ങൾ ചെലവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്...
കുവൈറ്റ് സിറ്റി : 22 പേരുടെ ദാരുണ മരണത്തിനിടയാക്കിയ താനൂർ ബോട്ട് അപകടത്തിൽ ഓ.ഐ.സി.സി. കുവൈറ്റ് അഗാധമായ ദുഖവും നടുക്കവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ...
കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിലു (ഐ.ബി.പി.സി.) മായി സഹകരിച്ച് ഇന്ത്യൻ എംബസി കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ.), യൂണിയൻ ഓഫ് ഇൻവെസ്റ്റ്മെന്റ് കമ്പനീസ് (യൂ.ഐ സി...
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തെച്ചൊല്ലി താരങ്ങളും താര സംഘടനകളും തമ്മിൽ കൊമ്പ് കോർക്കുന്നു. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന ഭരണസമിതിയംഗം ബാബുരാജിന്റെ വെളിപ്പെടുത്തൽ ജനറൽ സെക്രട്ടറി ഇടവേള ബാബു തള്ളിക്കളഞ്ഞു. ലഹരി...
തിരുവനന്തപുരം: എഐ ക്യാമറ വിവാദം സംബന്ധിച്ച സർക്കാർ അന്വേഷണം പോലും അട്ടിമറിക്കപ്പെടുന്നു. വിവാദം അന്വേഷിക്കുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി. ആദ്യം റവന്യു വകുപ്പിലേക്കും മണിക്കൂറുകൾക്കകം ആരോഗ്യ വകുപ്പിലേക്കുമാണ് സ്ഥലം...
താനൂർ: താനൂർ ബോട്ടപകടത്തിൽ മരിച്ച ഓരോരുത്തരുടെയും കുടുബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. പരുക്കേറ്റു ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ നേരിട്ടു വഹിക്കും. അപകടത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു....
കുവൈറ്റ് സിറ്റി : ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐ വ) കുവൈത്ത് “ലിബറലിസം സാമൂഹ്യ വിപത്ത് ” എന്ന തലക്കെട്ടിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു .കെ എ ജി പ്രസിഡൻ്റ് ശരീഫ് പി.ടി. സമ്മേളനം ഉൽഘാടനം...
കുവൈറ്റ് സിറ്റി : വിദ്യർത്ഥി പ്രതിനിധികളായി പുതുതായി തെരഞ്ഞെട്ടവർക്ക്ഔദ്യോഗികമായി ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നതിന്ന്സ്ഥാനാരോഹണ ചടങ്ങ് നടത്തി . ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും നേതൃത്വഗുണങ്ങളും ഉത്തരവാദിത്തബോധവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനായാണ് എല്ലാ വർഷവും വിദ്യാർത്ഥി പ്രതിനിധികൾക്കായി തിരഞ്ഞെടുപ്പ് നടത്തി...
കുവൈറ്റ് സിറ്റി : കലാസംസാകാരിക സമൂഹിക രംഗത്തെ അനിഷേദ്ധ്യ സാനിദ്ധ്യമായ ‘തനിമ’ അംഗങ്ങളെയും മാക്ബത്ത് നാടകത്തിന്റെ അണിയറപ്രവർത്തകരെയും പങ്കെടുപ്പിച്ച് കൊണ്ട് കബദിൽ ദ്വിദിന പിക്നിക് “ഉല്ലാസത്തനിമ2023” സംഘടിപ്പിച്ചു. ഉല്ലാസത്തനിമ കൺവീനർ ജിനു അബ്രഹാം, സംഗീത് സോമനാഥ്,...
ബെംഗളൂരു: ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്.കെ സി...