പത്തനംതിട്ട: അടൂരിൽ ഭിന്നശേഷിക്കാരിയായ വിധവയുടെയും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെയും വസ്തുവകകൾ പണയപ്പെടുത്തി പണം തട്ടിയ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി. സിപിഐഎം അടൂർ ഏരിയാ കമ്മിറ്റിയംഗവും അടൂർ നോർത്ത് ലോക്കൽ സെക്രട്ടറിയുമായ ശ്രീനി എസ്....
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത് ഹിമാചല്പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല് ആരംഭിച്ചു. ആദ്യഫലസൂചനകള് അല്പ്പസമയത്തിനകം ലഭ്യമാകും. ബിജെപി ഭരണത്തിലുള്ള ഇരുസംസ്ഥാനങ്ങളിലും ശക്തമായ ഭരണവിരുദ്ധ വികാരം വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ് ക്യാമ്പ്. . നിലവിൽ എക്സിറ്റ്...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഇൻഡ്യൻ എംബസ്സി ചാർജ്ജ് ഡി അഫയേഴ്സ് സ്മിതാ പാട്ടീൽകുവൈറ്റ് വിദേശ കാര്യ സഹ മന്ത്രിയുടെ ചുമതലവഹിക്കുന്ന ഖാലിദ് അൽ യാസീനുമായി ബുധനാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയാത്. ഉപയകക്ഷി ബന്ധങ്ങളും ഇരുരാജ്ജ്യങ്ങൾക്കും...
കൃഷ്ണൻ കടലുണ്ടി കുവൈത്ത് സിറ്റി: ഒഐസിസി കുവൈറ്റ് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം – 2022″ ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ പോപിൻസ് ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് എബി...
സര്ക്കാര് സെക്യൂരിറ്റികളില് നിക്ഷേപിക്കുന്ന, മെച്യൂരിറ്റി കാലാവധിവരെ തുടരുന്ന ഫണ്ട്. പി.ജി.ഐ.എം ക്രിസില് ഐ.ബി.എക്സ് ഗില്റ്റ് ഇന്ഡക്സ്-ഏപ്രില് 2028 ഫണ്ട് എന്ന പേരിലുള്ള ഫണ്ടില് 2023 ഫെബ്രുവരി രണ്ടു മുതല് 2023 ഫെബ്രുവരി 16വരെ എന്.എഫ്.ഒ നിക്ഷേപം...
തേങ്ങയുടെ താങ്ങുവി 32 രൂപയിൽ നിന്ന് 34 രൂപയാക്കി ഉയർത്തി. ഇതടക്കം കാർഷിക മേഖലയിൽ 971 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്.റബർ സബ്സിഡിക്കായി 600 കോടിനെല്ല് 91.05 കോടിമത്സ്യ ബന്ധന മേഖല 321.31 കോടിവിള...
സംസ്ഥാനത്ത് ഈ വർഷത്തെ കടമെടുപ്പ് പരിധിയിൽ 4000 കോടി രൂപയുടെ കുറവുണ്ടാവുമെന്നു ബജറ്റ്. കേന്ദ്ര നയം മൂലമാണിത്. കേന്ദ്രനയങ്ങൾക്ക് ബജറ്റിൽ വിമർശനംവിലക്കയറ്റ ഭീഷണി നേരിടാൻ 2000 കോടി ബജറ്റിൽ വകയിരുത്തി.റബർ സബ്സിഡിക്ക് 600 കോടി രൂപയും...
സർക്കാർ ജീവനക്കാർക്ക് ശമ്പളം-പെൻഷൻ എന്നിവയ്ക്ക് 71,393 കോടി നീക്കിവെച്ചു. ശമ്പളവും പെൻഷനും നൽകാൻ സർക്കാർ കെഎസ്ആർടിസിക്ക് 3400 കോടി നൽകിയെന്ന് ധനമന്ത്രി. നടപ്പ് സാമ്പത്തിക വർഷം വരുമാനവർധന 85000 കോടിയായി ഉയരും. കേരളം കടക്കെണിയിൽ അല്ല....
നികുതി നിര്ദ്ദേശങ്ങള് a. 5 ലക്ഷം വരെ വിലയുള്ളവ – 1% വര്ദ്ധനവ് b. 5 ലക്ഷം മുതല് 15 ലക്ഷം വരെ – 2% വര്ദ്ധനവ് c. 15 ലക്ഷം മുതല് 20 ലക്ഷം...
എറണാകുളം: നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ഇന്നലം രാത്രിയാണ്...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്നു തുറന്നു സമ്മതിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കടമെടുപ്പ് പരിധി സർവ സീമകളും കടന്നതോടെ കേന്ദ്രവും മൂക്കുകയറിട്ടു. അധിക നികുതി നിർദേശങ്ങളുണ്ടെന്നു പറയുന്നെങ്കിലും അമിത ഭാരം കുറയ്ക്കുമെന്നു മാത്രമാണ്...