യൂത്ത്കോൺഗ്രസ്‌ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വണ്ടിപ്പെരിയാറിൽ പിഞ്ചു കുഞ്ഞിനെ പീഢനത്തിന് ഇരയാക്കി കെട്ടിതൂക്കിയ DYFI പീഢന പരമ്പരക്കെതിരെ കൊറ്റങ്കര മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മണ്ഡലം പ്രസിഡൻറ് അനസ് പുന്തല അദ്ധ്യക്ഷത വഹിച്ചു, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് വിനോദ് കോണിൽ, സുമേഷ്ദാസ് ,പ്രദീപ്, ഷുഹൈബ്, ഷാനവാസ്, വിനീഷ്, ST .. ജയകുമാർ, ഷെഫീക്ക് ചെന്താപ്പൂര് , റഹിം ഖാൻ , ബിജു ഖാൻ ,വിനോദ് കാമ്പിയിൽ, ബഷീർ, അഹമ്മദ് കോയ, സലിം ,കിരൺ.നസീർ, നൗഷാദ്, നിഥിൻ, സാദിഖ് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment