യൂത്ത് കോൺഗ്രസ് കെറ്റംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു

കൊറ്റംകര: യൂത്ത് കോൺഗ്രസ് കെറ്റംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് പുന്തല അധ്യക്ഷനായിരുന്നു കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കോണിൽ വിനോദ് ഉദ്ഘാടനം ചെയ്തു. സുമേഷ് ദാസ് ക്വറ്റ് ഇന്ത്യ ദിന സന്ദേശം നല്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ ഹർഷാദ്, പ്രദീപ് ചന്ദനത്തോപ്പ്, കാമ്പിയിൽ വിനോദ് , ബിജുഖാൻ, ഷുഹൈബ്, ഷംനാദ് കേരളപുരം, നൗഷാദ് ,ഷാനു, ആനന്ദ്,അദ്വൈത് ,ഇർഷാദ് ,ബാസിത് എന്നിവർ പ്രസംഗിച്ചു

Related posts

Leave a Comment