വർഗ്ഗീയതക്കെതിരായ യൂത്ത് കോൺഗ്രസ് ക്യാമ്പയിന് ആവേശത്തുടക്കം ; പദയാത്ര സംഘടിപ്പിച്ചു

തിരുവനന്തപുരം : വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഇന്ന് വട്ടിയൂർക്കാവിൽ നിന്നും പാളയം രക്തസാക്ഷി മണ്ഡപം വരെ നീളുന്ന പദയാത്ര സംഘടിപ്പിച്ചു.കെ മുരളീധരന് എംപി പദയാത്ര ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment