യൂത്ത്കോണ്‍ഗ്രസ് പുനഃസംഘടന മാറ്റിവെക്കാൻ കെപിസിസി നിർദേശം നൽകിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

കണ്ണൂർ : യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന മാറ്റിവെക്കാൻ കെപിസിസി നിർദേശം നൽകിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി.അർഹതപ്പെട്ടവർ മാറ്റി നിർത്തപ്പെടുന്നു എന്നു പരാതി കിട്ടിയിട്ടുണ്ട്. അത് തിരുത്താൻ ഉള്ള നടപടി എടുക്കാൻ കെപിസിസി ഇടപെടും. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻകഴിയില്ലെന്നും കെ സുധാകരൻ എംപി തലശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related posts

Leave a Comment