ഇന്ധന വിലവർധനവ് ; നൂറ് കിലോമീറ്റർ പ്രതിഷേധ സൈക്കിൾ യാത്രയുമായി യൂത്ത് കോൺഗ്രസ്

കൊച്ചി : പെട്രോൾ-ഡീസൽ-പാചകവാതക വിലവർധനവിനും നികുതി കൊള്ളയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 14, 15 തീയതികളിൽ കായംകുളം മുതൽ തിരുവനന്തപുരം വരെ പ്രതിഷേധ സൈക്കിൾ യാത്ര സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ യാത്രയ്ക്ക് നേതൃത്വം നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പ്രതിഷേധ യാത്ര സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ അറിയിച്ചു.

Related posts

Leave a Comment