മുസ്ലീം യൂത്ത് ലീഗ് അതിജീവന മാര്‍ച്ച് നടത്തി


പരപ്പനങ്ങാടി മുസ്ലിം ലീഗ് നേത്രത്തത്തിൽ സർക്കാരിന്റെ വ്യാപരി സമൂഹത്തോടുള്ള അശാസ്ത്രീയ നടപടിക്കെതിരെയും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും വില്ലേജ് ഓഫീസ് സമരം നടത്തി സമരം മുസ്ലിം യൂതത് ലീഗ് മണ്ടലo പ്രസി : അലി അക്ബർ ഉദ്ഘാടനം ചെയ്തു പ്രസി. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു

Related posts

Leave a Comment