യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കോതമംഗലം:Dyfi യുടെ അധോലോക ബന്ധങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കോതമംഗലം ഗാന്ധി സ്വകയറിൽ നടന്ന പ്രതിഷേധ സമരം ഇടുക്കി MP ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിൻ്റെ ഒത്താശയോടെയാണ് കണ്ണൂരിലെ പാർട്ടി ഗുണ്ടകൾ സ്വർണ്ണം കള്ളക്കടത്ത് നടത്തുന്ന തെന്നും. CP1 M ൻ്റെ നേതാക്കൾ ഉൾപ്പെടെ കള്ളക്കടത്തിന് നേതൃത്വം നൽകുന്നതായി ഉൽഘാടന പ്രസംഗത്തിൽ MP പറഞ്ഞു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് TM അമീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
കെ.പി.സി.സി നിർവ്വഹ സമതി അംഗം കെ.പി ബാബു മുഖ്യ പ്രഭാഷണം നടത്തി.
A G ജോർജ്, PടM സാദിഖ്, അബു മൊയ്തീൻ , എബി എബ്രഹാം,അഡ്വ: ആബിദ് അലി,ഷെമീർ പനക്കൻ, എൽദോസ് കീച്ചേരി,റോയി കെ പോൾ, അനൂപ് ഇട്ടൻ,അനൂപ് ജോർജ്ജ്,അനൂപ് കാസിം, സലിം മംഗലപ്പാറ, ബേസിൽ തണ്ണി ക്കൊട്ട്, അരുൺ അയ്യപ്പൻ, മുജ്‌തബ് മുഹമ്മദ്,ജോർജ്ജ് വെട്ടികുഴ, രാഹുൽ തങ്കപ്പൻ, രാഹുൽ കെ അർ, ജോസഫ് രഞ്ജിത്ത്, ആഷിക് കരീം, അഖിൽ വടാട്ട് പാറ, റൈഹാൻ മൈതീൻ, ഇബ്രാഹിം ചെറുപുറം, അനീസ് പുളിക്കൻ, വിജിത് വിജയൻ, ജിൻസ് വി എ തുടങ്ങിയവർ നേതൃത്വം നൽകി…..

Related posts

Leave a Comment