വാക്സിനേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക ; യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നടത്തി


കൂട്ടാലിട :വാക്സിൻ വിതരണത്തിലെ അപാകതയിലും  വാക്സിൻ ക്ഷാമത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണ്ഡലം തലങ്ങളിലെ നിൽപ്പ് സമരത്തിൻ്റെ ഭാഗമായി കോട്ടൂർ മണ്ഡലം കമ്മിറ്റി കൂട്ടാലിട അവിടനല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനുമോദ് ടി.കെ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട അദ്ധ്യക്ഷത വഹിച്ചു.അഖിൽ കെ,ശ്യാംജിത്ത്,അനുപ്രിയ എന്നിവർ സംസാരിച്ചു വിഷ്ണു അനിയോത്ത്,അഭിരാം തിരുവോട്,ജിനീഷ് ടി.പി,ഹരിത്ത് പൊയിൽ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment