യൂത്ത് കോൺഗ്രസ് പകൽപ്പന്തം തെളിച്ചു

DYFI അധോലോക മാഫിയക്കെതിരെ, വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുകയും പ്രതികളെ സംരക്ഷിക്കുകയും ചെയുന്ന ഭരണ ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായി ജംഗ്ഷനിൽ നടന്ന പ്രതിഷേധം കോൺഗ്രസ് നേതാവ് മുനമ്പം സന്തോഷ് ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.വിവേക് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം കെ.എം.പ്രസൂൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോളിരാജ്, ബിനുരാജ്,ആന്റണി ഹിജു,അരുൺകുമാർ,കെ.ആർ.രാഹുൽ ദേവ്,ഷിജിത്ത്.ടി.എസ്,ഹർഷാദ്.കെ.എസ്‌,മനു,ജാസ്മോൻ മരിയാലയം,നിതിൻ,വിശാഖ്,സ്മിതുൻ,അംബ്രോസ്,സജ്ജാദ് സഹീർ,സഹദ്,ഹരീന്ദ്രബാബു,സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment