പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന ; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ബൂത്ത് തലത്തിലുള്ള പ്രതിഷേധ പരിപാടി (130,133 ബീച്ച് മണ്ഡലം ) ഡിസിസി ജനറൽ സെക്രട്ടറി സേവ്യർ ലോപ്പസ് ഉദ്ഘാടനം ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാർട്ടിൻ പെരേരയുടെ അധ്യക്ഷതയിൽ ചേർന്ന് പ്രതിഷേധ പരിപാടിയിൽ തീരദേശത്തെ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി അംഗമായ പാട്രിക് പെരേര മുൻ കൗൺസിലർ ടോണി ഒളിവർ എന്നിവർ നേതൃത്വം നൽകി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് പീറ്റർ സ്വാഗതവും 130 ആം ബൂത്ത് നമ്പർ പ്രസിഡന്റ് പാട്രിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Comment