യൂത്ത് കോൺഗ്രസ് പൂമംഗലം മണ്ഡലം കമ്മിറ്റി ഇന്ധനവില വർദ്ധനക്കെതിരെ ഓൺലൈൻ മത്സരം നടത്തുന്നു

യൂത്ത് കോൺഗ്രസ്  പൂമംഗലം മണ്ഡലം പ്രസിഡന്റ്   അരുൺ വി ജി  യുടെ നേതൃത്വത്തിൽ  ഇന്ധന വില വർധനയ്ക്കെതിരെ  സംസ്ഥാന തലത്തിൽ    ഓൺലൈൻ ആയി മത്സരം  നടത്തുന്നു. ഉദ്ഘാടനം ഇന്ന് രാവിലെ  ബഹു: പ്രതിപക്ഷനേതാവ്  വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അരുൺ വിജി യോടൊപ്പം പ്രവർത്തകരായ വിനോദ് അരീക്കര, സോണി, വിഷ്ണു. യൂത്ത് കോൺഗ്രസിന്റെ പൂമംഗലം  ഒഫീഷ്യൽ പേജിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റിനു താഴെ  കമന്റ് ആയി രേഖപ്പെടുത്തുക. തിരഞ്ഞെടുക്കുന്ന അഭിപ്രായത്തിന്  10 ലിറ്റർ പെട്രോൾ സമ്മാനം, അല്ലെങ്കിൽ ഗൂഗിൾ പേ വഴി 10 ലിറ്റർ പെട്രോളിൻ്റെ പൈസ അയച്ചു കൊടുക്കുന്നതാണ്.  20-07-2021 ഫലപ്രഖ്യാപനം.എല്ലാവരുടെയും സമ്പൂർണ്ണ സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

INSTAGRAM ID : POOMANGALAM YOUTH CONGRESS

FACEBOOK ID : poomangalam youth Congress

Related posts

Leave a Comment