137 ചലഞ്ചിനേ ഹൃദയത്തിലേറ്റി യൂത്ത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മറ്റി

ഷൈൻ വർഗിസ് കളത്തിൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം ജന്മവാർഷികത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആവിഷ്കരിച്ച ₹137 ചലഞ്ചിനെ ഹൃദയത്തിലേറ്റി യൂത്ത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മറ്റി
സ്നേഹ വിഹിതം ₹137 ചലഞ്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ ശ്രീരാജ് , ഫ്രജിൽ ഫ്രാൻസിസ് , വിപിൻദാസ്, അർജുൻ മദനൻ , എന്നിവർ പങ്കെടുത്തു

Related posts

Leave a Comment