തിരുവനന്തപുരം : അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഭീഷണിയായി മാറിയ ശിശുക്ഷേമ സമിതി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നാളെ മാർച്ച് സംഘടിപ്പിക്കും.ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കുക.
ഭരണ സമിതി പിരിച്ച് വിടുക,ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 10 മണിക്കാണ് മാർച്ച്.
ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക ; നാളെ യൂത്ത് കോൺഗ്രസ് മാർച്ച്
