വ്യാപാരികൾക്ക് യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ഐക്യദാർഡ്യം

കോവിഡ് പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ നിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകകളോട് ചർച്ച ചെയ്ത് മാർഗ നിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് പിന്തുണ നൽകിക്കൊണ്ട് യൂത്ത് കോൺഗ്രസ് ഒല്ലൂർ അസംബ്ലി കമ്മറ്റിയുടെ നേത്ര്യത്തതിൽ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു ഒല്ലൂർ സെൻ്ററിൽ നടന്ന പരിപാടി ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജെയ്ജു സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു ,യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിത്ത് ചാക്കോ അദ്ധ്യക്ഷത വഹിച്ചു ,യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അൾജോ ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ,ഡേവീസ് ചക്കാലക്കൽ ,സനോജ് കാട്ടൂക്കാരൻ ,സന്ദീപ് സഹദേവൻ ,അരുൺ മേനകത്ത് ,അഭിഷേക് ചന്ദ്രൻ ,ജെറിൻ ,ജോമോൻ, ധനീഷ് ,അനൂപ്, നിഖിൽ, തുടങ്ങിയവർ നേത്ര്യത്തം നൽകി

Related posts

Leave a Comment