വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവിശ്യ പ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു

യൂത്ത് കോൺഗ്രസ്‌ കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ പീഡകർക്ക് ദല്ലാൾ പണിയെടുക്കുന്ന വനം വകുപ്പ് മന്ത്രി മന്തി എ കെ ശശീന്ദ്രന്റെ രാജി ആവിശ്യപ്പെട്ടുകൊണ്ട് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. കെപിസിസി സെക്രട്ടറി ശ്രീ കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. രാഷ് മോൻ ഓത്താറ്റിൽ സംസാരിച്ചു

Related posts

Leave a Comment