യൂത്ത്കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചു

അരൂർ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് പള്ളിപ്പുറം മണ്ഡലം പ്രസിഡൻ്റായി കൃഷ്ണജിത്ത് വി. സി. യെ നിയമിച്ചതായി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ടിജിൻ ജോസഫ് അറിയിച്ചു.

Related posts

Leave a Comment