പ്രതിസന്ധിഘട്ടങ്ങളില്‍ ഞങ്ങളുണ്ട് : യൂത്ത് കോൺഗ്രസ് ആറൻമുള

മെഴുവേലി: പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട അമ്മയുടെ ശവസംസ്കാര കര്‍മ്മങ്ങള്‍ ആറന്‍മുള യൂത്ത് കെയര്‍ വോളണ്ടിയേഴ്സായ ടിനു തോമസ്, പ്രവീണ്‍ പ്രകാശ്, സുനില്‍ എഴിക്കാട് , പ്രശാന്ത്കുമാര്‍ എന്നിവര്‍ നടത്തി. വാര്‍ഡ് മെമ്പറായ ഹരികുമാര്‍, നെജോ മെഴുവേലി, അഭിജിത്ത് അനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment