കോവിഡ് പോസ്റ്റിറ്റീവ് ആയി മരണപ്പെട്ട വ്യക്തിയുടെ ശവസംസ്ക്കാരം നടത്തി യൂത്ത് കെയർ വോളണ്ടിയർമാർ

കൂട്ടാലിട : കോട്ടൂർ പഞ്ചായത്തിലെ തിരുവോട് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത് മരണപ്പെട്ട വ്യക്തിയുടെ ശവസംസ്ക്കാരം കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുന്ന യൂത്ത് കെയർ വോളന്റിയർമാരായ അർജ്ജുൻ പൂനത്ത് ,ഹനീഫ വാകയാട് ,മുഹമ്മദ് ഷാഹിൽ ,അജിത് വാകയാട് തുടങ്ങിയവരുടെ നേതത്വത്തിൽ നടത്തി. കോവിഡ് കാലത്ത് യൂത്ത് കെയർ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ വീടുകൾ അണുനശീകരണം ,കോവിഡ് രോഗികൾക്കാവശ്യമായ മരുന്നുകൾ എത്തിച്ച് നൽകുക. തുടങ്ങിയ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. കോവിഡ് പോസ്റ്റിറ്റീവ് ആയി മരണപ്പെട്ട വ്യക്തിയുടെ ശവസംസ്ക്കാരം നടത്തി യൂത്ത് കെയർ വോളണ്ടിയർമാർ

Related posts

Leave a Comment