യൂത്ത് കെയർ പ്രവർത്തന്നങ്ങൾക്കു തുടക്കമായി

പെരിന്തൽമണ്ണ : യൂത്ത് കെയർ പ്രവർത്തന്നങ്ങൾക്കു തുടക്കമായി ,പെരിന്തൽമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് ,യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഉദ്ഘടാനം 2-7-2021 വെള്ളി. പൊന്നിയകുർശ്ശി ഇന്ദിരാ ഭവനിൽ വെച്ച് ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ രാഹുൽ മാംകൂട്ടത്തിൽ മണ്ടലം പ്രസിഡന്റ് ഷഫീഖ് പൊന്നിയകുർശ്ശി ക്കു വളണ്ടിയര്മാര്ക്കു ഉള്ള ടി ഷർട്ട് നൽകി പ്രവർത്തനങ്ങൾക്ക് തുടക്കമായി .യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി ,സംസഥാന ജനറൽ സെക്രട്ടറി CK ഹാരിസ് ,ജില്ല ജനറൽ സെക്രട്ടറി മാരായ ഷഫീർ ജാൻ ,അശ്റഫ് ,മണ്ടലം കോൺഗ്രസ് പ്രസിഡന്റ് എ .ർ ചന്ദ്രൻ ,മുൻ KPCC മെമ്പർ ഫസൽ മുഹമ്മദ് ,നിയോജക മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സി ,മുസ്തഫ .നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി ,സെക്രട്ടറി മാരായ ,രാജേഷ് ഏലം കുളം ,മുനീർ തെക്കെപ്പുരം ,ബിലാൽ ഫഫൈസി ,അലി ചേരിയിൽ ,സൈദ് PTS,എന്നിവർ പങ്കെടുത്തു സംസാരിച്ചു ,യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി സ്കൂൾ കുട്ടികൾക്കുള്ള ,പഠനോപകരണങ്ങൾ വിദ്യാർത്ഥി കൾക്ക് നൽകി ,

Related posts

Leave a Comment