മലബാർ കലാപം ഹിന്ദുക്കൾക്ക് എതിരെ ജിഹാദികൾ നടത്തിയ വംശഹത്യ ,സ​ത്യം ആ​ദ്യം പുറത്തുകൊ​ണ്ടു​വ​ന്ന​ത് വീ​ര സ​വ​ർ​ക്ക​ർ; യോഗി ആദിത്യ നാഥ്‌

ല​ക്നോ: മ​ല​ബാ​ർ ക​ലാ​പം ജി​ഹാ​ദി​ക​ൾ ഹി​ന്ദു​ക്ക​ൾ​ക്കെ​തി​രേ ന​ട​ത്തി​യ വം​ശ​ഹ​ത്യ​യെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ആ​ർ​എ​സ്‌എ​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ പാ​ഞ്ച​ജ​ന്യ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ലാ​ണ് യോ​ഗി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​ല​ബാ​ർ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി​യ​ത് ഗൂ​ർ​ഖാ റൈ​ഫി​ൾ​സി​ലെ ഭ​ട​ന്മാ​രെ​ന്ന അ​വ​കാ​ശ​വാ​ദ​വും യോ​ഗി ഉ​ന്ന​യി​ച്ചു. മ​ല​ബാ​ർ ക​ലാ​പ​ത്തി​ൽ ഹി​ന്ദു​ക്ക​ളെ ര​ക്ഷി​ച്ച​ത് ഗൊ​ര​ഖ്പൂ​രി​ൽ നി​ന്നെ​ത്തി​യ ഗൂ​ർ​ഖ​ക​ളാ​ണെ​ന്നാ​ണ് യോ​ഗി​യു​ടെ അ​വ​കാ​ശ വാ​ദം.

മ​ല​ബാ​ർ വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ചു​ള്ള സ​ത്യം ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത് വീ​ര സ​വ​ർ​ക്ക​ർ ആ​ണെ​ന്നു പ​റ​ഞ്ഞ യോ​ഗി, അ​ക്കാ​ര്യം അ​ദ്ദേ​ഹം ഒ​രു പു​സ്ത​ക​ത്തി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ന്തം ച​രി​ത്രം അ​റി​യാ​ത്ത ഒ​രു രാ​ഷ്ട്ര​ത്തി​ന് അ​തി​ൻറെ ഭൂ​മി​ശാ​സ്ത്രം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment