വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് വിമൻസ് ഫോറം റിയാദ് കേരളം പിറവി ദിനം ആഘോഷിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ് :  മലസ് അൽ മാസ് ഓഡിറ്റോറിയത്തിൽ കേക്ക് മുറിച്ചും മധുരങ്ങൾ വിതരണം ചെയ്തുമാണ് വിമൻസ് ഫോറം പ്രവർത്തകർ ആഘോഷം പങ്കിട്ടത് . സാബ്രിൻ ഷംനസിന്റെ ആമുഖ പ്രസംഗത്തോട് കൂടിയ പരിപാടിക്ക് പ്രസിഡന്റ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു .പരിപാടിയിൽ ഗ്ലോബൽ വെൽ ഫയർ കോഡിനേറ്റർ ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി.

അനു രാജേഷ്,സെലീന ജയ്സ്,സ്വപ്ന,സംഗീത അനൂപ്,ബിന്ദു
ബിൻസി ജാനിഷ്,മിനുജ മുഹമ്മദ്,രഞ്ജിനി വിജേഷ്,കാർത്തിക
ഷാഹിന അബ്ദുൾ അസീസ് ,ഷെമീന അൻസാർ എന്നിവർ ചടങ്ങിന് നേത്രത്വം നൽകി

Related posts

Leave a Comment