കോൺഗ്രസ്‌ പുത്തൻ ഉണർവിലേക്ക്; കെപിസിസി ഭാരവാഹികൾക്കുള്ള ശിൽപ്പശാല ആരംഭിച്ചു

തിരുവനതപുരം: കെപിസിസി ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ തുടക്കമായി.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

Related posts

Leave a Comment