നഗ്നചിത്രം കാട്ടി വനിതയെ ഭീഷണിപ്പെടുത്തി ; ഇടത് മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്

തൃശ്ശൂർ : നഗ്‌നചിത്രം കാട്ടി വനിതയെ ഭീഷണി പെടുത്തിയ മന്ത്രി ചിഞ്ചു റാണിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ് . മന്ത്രിയുടെ ഗൺമാൻ സുജിത്തിനെതിരെയാണ് തൃശ്ശൂർ വലപ്പാടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത് .വെള്ളിക്കുളങ്ങര പോലീസിനാണ് അന്വേഷണ ചുമതല

Related posts

Leave a Comment