നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് (23) മരിച്ചത്. രണ്ടു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Related posts

Leave a Comment