‘കോൺഗ്രസ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല’; വർഗീയതയെ പ്രതിരോധിക്കണം: കനയ്യകുമാർ

ന്യൂഡൽഹി : കോൺഗ്രസ് ഇല്ലെങ്കിൽ ഇന്ത്യയില്ലെന്ന് ജെഎൻയു സർവ്വകലാശാല മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ. എഐസിസി ആസ്ഥാനത്ത് കോൺഗ്രസിൽ ചേർന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വർഗ്ഗീയതയെ പ്രതിരോധിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.അതിന് നേതൃത്വം നൽകുവാൻ കോൺഗ്രസിന് സാധിക്കും. കോൺഗ്രസിനൊപ്പം സഞ്ചരിക്കുവാൻ തയ്യാറാണെന്നും കനയ്യ പ്രതികരിച്ചു.

Related posts

Leave a Comment