വിംബിള്‍ഡണ്‍ ; ജോക്കോവിച്ച്‌ ഫൈനലില്‍.

ലണ്ടന്‍ : നൊവാക് ജോക്കോവിച്ച്‌ വിംബിൾഡൺ ഫൈനലില്‍ പ്രവേശിച്ചു. കാനഡയുടെ ഡെന്നിസ് ഷപോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെര്‍ബിയന്‍ താരം തോല്‍പ്പിച്ചത്. ഇറ്റലിയുടെ മാതിയോ ബരേറ്റിനിയാണ് ഫൈനലില്‍ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന്റെ എതിരാളി. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കഷിനെ നേരിടുള്ള സെറ്റുകള്‍ക്കാണ് ബരേറ്റിനി തോല്‍പ്പിച്ചത്. ആദ്യമായിട്ടാണ് ബരേറ്റിന് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
സ്‌കോര്‍ 7-6, 7-5, 7-5.
നാളെ നടക്കുന്ന വനിത ഫൈനലില്‍ ഓസ്ട്രേലിയന്‍ ഒന്നാം നമ്പർ താരം ആഷ്ലി ബാര്‍ട്ടി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും.

Related posts

Leave a Comment