ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി: പിറവത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണു ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തിയത്. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടില്‍ ബാബു (60)വാണ് ഭാര്യ ശാന്ത (55)യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment