നെയ്യാറ്റിൻകരയിൽ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

തിരുവനന്തപുരം: തെയ്യാറ്റിൻകരയിൽ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. ഗോപി (76)നെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഗോപി എട്ടു വർഷമായി കിടപ്പിലായിരുന്നു. ഭർത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് പോലീസ് അറസ്റ്റു ചെയ്ത സുമതി മൊഴി നൽകി.

Related posts

Leave a Comment