Kerala
ഭർത്താവിന്റെ ആസിഡ് ആക്രമണം; ഭാര്യ. മരിച്ചു

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിൽസയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500
Featured
സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.
Kerala
തലസ്ഥാനത്ത് സ്ഥിരം വ്യവസായ മേള

ആഭ്യന്തര ഉത്പന്നങ്ങൾക്ക് വിണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തലസ്ഥാനത്ത് സ്ഥിരം വ്യവസായ മേള സംഘടിപ്പിക്കുമെന്ന് മന്ത്രി ബാലഗോപാൽ. ഇതാനായി സ്ഥിരം വേദി സ്ഥാപിക്കാൻ 15 കോടി രൂപ വകയിരുത്തി.
ലൈഫ്മിഷൻ പദ്ധതിക്ക് 1436 കോടി രൂപ
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി
ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്കായി 75 കോടി
കുടുംബശ്രീയ്ക്ക് 260 കോടി രൂപ
എരുമേലി മാസ്റ്റർ പ്ലാനിന് അധികമായി പത്ത് കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
പുത്തൂർ സുവേളജിക്കൽ പാർക്കിന് ആറുകോടി
പുനർഗേഹം പദ്ധതിക്ക് 20 കോടി രൂപ
കടലിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാൻ 5.5 കോടി രൂപ
വിള ഇൻഷുറൻസിന് 30 കോടി
ഡയറി പാർക്കിനായി ആദ്യഘട്ടത്തിൽ 2 കോടി
ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോടി
ഫിഷറീസ് മേഖലയ്ക്ക് 321.31 കോടി
പേ വിഷത്തിന് കേരള വാക്സിൻ, അഞ്ച് കോടി അനുവദിച്ചു
പട്ടികജാതി കുടംബങ്ങളുടെ വീട് നിർമാണത്തിന് 180 കോടി
തിരുവനന്തപുരം, കോഴിക്കോട് നഗര ജല വിതരണ പദ്ധതിക്ക് 100 കോടി
മൃഗശാല നവീകരണത്തിന് 8 കോടി രൂപ
ഹെൽത്ത് ഹബ്ബായി കേരളത്തെ മാറ്റും, ഇതിനായി 30 കോടി രൂപ
പേ വിഷത്തിനെതിരെ കേരള വാക്സിൻ. ഇതിനായി 5 കോടി രൂപ
കെഎസ്ആർടിസിക്ക് ബജറ്റിൽ 131 കോടി
സർക്കാർ തിയേറ്ററുകൾ നവീകരിക്കാൻ 17 കോടി
മെഡിക്കൽ കോളേജ് വികസനത്തിന് 237.27 കോടി. ആയുർവേദ കോളേജുകൾക്ക് 20.15 കോടി
ആരോഗ്യ മേഖലയ്ക്ക് 2828 കോടി രൂപ
പകർച്ചവ്യാധി നിയന്ത്രണത്തിന് 11 കോടി
കാരുണ്യ പദ്ധതിക്കായി 574.5 കോടി
ലോകത്തിന്റെ ആരോഗ്യ ഹബ്ബായി കേരളത്തെ മാറ്റും. ഇതിനായി 30 കോടി രൂപ
കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയർ സ്ഥാപിക്കും
തലശ്ശേരി ജനറൽ ആസ്പത്രി മാറ്റിസ്ഥാപിക്കാൻ 10 കോടി
SC, ST സഹകരണ സംഘങ്ങൾക്ക് 8 കോടി
പിണറായിയിൽ പോളി ടെക്നിക് കോളേജ്
ബിനാലെയ്ക്ക് 2 കോടി രൂപ
എകെജി മ്യൂസിയത്തിന് 6 കോടി രൂപ.കാപ്പാട് മ്യൂസിയം 10 കോടി. കൊല്ലം തങ്കശേരി മ്യൂസിയം 10 കോടി
സ്കൂൾ കുട്ടികളുടെ യൂണിഫോമിന് 140 കോടി. ഉച്ചഭക്ഷണത്തിന് 344 കോടി
നൈപുണ്യ വികസനത്തിന് 35 കോടി
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 816 കോടി
ആർസിസിക്ക് 81 കോടി. മലബാർ കാൻസർ സെന്ററിന് 28 കോടി. കൊച്ചി കാൻസർ സെന്ററിന് 14 കോടി.
ഫിഷറീസ് സർവകലാശാലകൾക്ക് 2 കോടി
വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി
കെ-ഡിസ്കിന് 100 കോടി
കൊല്ലം തങ്കശേരിയിൽ മ്യൂസിയത്തിന് 10 കോടി
റെയിൽവേ സുരക്ഷയ്ക്ക് 12.1 കോടി രൂപ
ശബരിമല വിമാനത്താവള പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 2 കോടി
ദേശീയപാതാ വികസനത്തിന് 1144.2 കോടി
കാപ്പാട് മ്യൂസിയത്തിന് 10 കോടി
ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന് 10 കോടി
ഊർജ മേഖലയ്ക്ക് 1158 കോടി വകയിരുത്തി
ഐടി മേഖലയ്ക്ക് 559 കോടി
സ്റ്റാർട്ട്അപ്പ് മിഷന് 90.52 കോടി
ഗ്രാമവികസനത്തിന് 6294.04 കോടി
സംസ്ഥാന പാതകൾ വികസിപ്പിക്കാൻ 75 കോടി രൂപ
ഡിജിറ്റൽ സർവകലാശാലയ്ക്ക് 46 കോടി
പെട്രോ-കെമിക്കൽ വ്യവസായത്തിന് 44 കോടി
കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയ്ക്ക് 200 കോടി
കെ-ഫോൺ പദ്ധതിക്ക് 100 കോടി രൂപ.70000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ
കിൻഫ്രയ്ക്ക് 333 കോടി
എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ 7.98 കോടി
നിക്ഷേപ സൗഹൃദ പ്രവർത്തനങ്ങൾക്ക് 770.21 കോടി
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 10 കോടി
മുള വ്യവസായത്തിന് 1.2 കോടി
സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 60 കോടി
കശുവണ്ടി വ്യവസായത്തിന് 58 കോടി
കയർ വ്യവസായത്തിന് 117 കോടി
കശുവണ്ടി മേഖലയ്ക്ക് 58 കോടി
ചെറുകിട വ്യവസായ വികസനത്തിന് 212 കോടി
സഹകരണ മേഖല വികസന പദ്ധതിക്ക് 28.10 കോടി
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാൻ 7.98 കോടി
ഇക്കോ ടൂറിസത്തിന് ഏഴ് കോടി
സോളാർ പദ്ധതിക്ക് പത്ത് കോടി
കാരാപ്പുഴ പദ്ധതിക്കുള്ള തുക 20 കോടിയായി വർധിപ്പിച്ചു
തദ്ദേശ പദ്ധതി വിഹിതം കൂട്ടി, 8828 കോടി
ശുചിത്വ മിഷന് 25 കോടി
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 54.45 കോടി
ഗ്രാമവികസനത്തിന് 6294.04 കോടി
കടുവ സങ്കേതങ്ങൾക്ക് 6.7 കോടി
കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി
ലൈഫ്മിഷൻ പദ്ധതിക്ക് 1436 കോടി രൂപ
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി
ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്കായി 75 കോടി
കുടുംബശ്രീയ്ക്ക് 260 കോടി രൂപ
എരുമേലി മാസ്റ്റർ പ്ലാനിന് അധികമായി പത്ത് കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
പുത്തൂർ സുവേളജിക്കൽ പാർക്കിന് ആറുകോടി
പുനർഗേഹം പദ്ധതിക്ക് 20 കോടി രൂപ
കടലിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാൻ 5.5 കോടി രൂപ
വിള ഇൻഷുറൻസിന് 30 കോടി
ഡയറി പാർക്കിനായി ആദ്യഘട്ടത്തിൽ 2 കോടി
ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോടി
ഫിഷറീസ് മേഖലയ്ക്ക് 321.31 കോടി
നേത്രാരോഗ്യത്തിന് നേർക്കാഴ്ച പദ്ധതിക്ക് 50 കോടി
നഗരവികസന പദ്ധതിക്ക് കിഫ്ബി വഴി 100 കോടി
കുട്ടനാട്ടിലെ കർഷകർക്കായി 17 കോടി
നേത്രാരോഗ്യത്തിന് നേർക്കാഴ്ച പദ്ധതി
നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയർത്തി
കളക്ടറേറ്റുകളുടെ വികസനത്തിന് 70 കോടി
നെൽകൃഷി വികസനത്തിന് 91.75 കോടി
നഗരവികസനത്തിന് 300 കോടി
വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി തടയാൻ 50.85 കോടി രൂപ
അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി
പ്രവാസികൾക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ 15 കോടിയുടെ ഫണ്ട്
ടൂറിസം ഇടനാഴിക്ക് 50 കോടി
ദേശീയപാത വികസനം 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കും
നഴ്സിങ് കേളേജ് തുടങ്ങാൻ 20 കോടി
അന്താരാഷ്ട്ര സ്കോളർഷിപ്പിന് 10 കോടി
2040ൽ കേരളം സമ്പൂർണ്ണ പുനരുപയോഗ ഊർജ സംസ്ഥാനം
വർക്ക് നിയർ ഹോം സൗകര്യത്തിനായി 50 കോടി
രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു
ദുബായ് പോലെ വിഴിഞ്ഞം മേഖലയും വാണിജ്യ നഗരമാക്കുമെന്ന് ധനമന്ത്രി
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login