കോവിഷീൽഡിന് 84 ദിവസത്തെ ഇടവേള എന്തിന്? : ഹൈക്കോടതി

കൊച്ചി : കോവിഡ് വാക്സിൻ രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. വാക്സിൻ ഫലപ്രാപ്തി, ലഭ്യത എന്നിവയിൽ ഏതുമായി ബന്ധപ്പെട്ടാണ് ഈ ഇടവേള എന്നും ചോദ്യം. ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടി പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടാം ഡോസ് നേരത്തെ നൽകാനുള്ള കിറ്റക്സിന്റെ ഹർജിയിലാണ് നടപടി.

Related posts

Leave a Comment