കോവാക്സിന് WHO അംഗീകാരം ഉടൻ.

കോവാക്സിന് WHO അംഗീകാരം ഉടൻ ലഭിക്കും. ആറാഴ്ചയ്ക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് WHO ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. കോവാക്സിൻ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നിർമ്മിച്ച വാക്സിനാണ് കോവാക്സിൻ.

Related posts

Leave a Comment