ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹം : രമേശ് ചെന്നിത്തല

ആലപ്പുഴ : കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിൽ ഐസിസി തീരുമാനം അംഗീകരിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

Related posts

Leave a Comment