വെബിനാര്‍ സംഘടിപ്പിച്ചു


മലപ്പുറം എം.സി.ടി ലോ കോളേജിലെ ഒന്നാം വര്‍ഷ എല്‍.എല്‍.ബി കൂട്ടായ്മയായ സ്റ്റുഡന്റസ് ഫോറം ഫാമിലി സ്‌ട്രെസ് ആന്‍ഡ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റയ ഷാജി കാരാട്ട് ക്ലാസ്സ് എടുത്തു.
മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി പരിപാടി ഉദ്ഘാടനം ചെയ്തു. അരുണ്‍കുമാര്‍, ഫാരിസ, നഷ്വ, റിനോ, സഹദ്, മിന്‍ഹാജ്, അബ്ബാസ്, അതുല്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment