വയനാട്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍.മാനന്തവാടി ഗോരിമൂല കുളത്തില്‍ വീട്ടില്‍ വിപിന്‍ ജോര്‍ജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍ രാജന് (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് 48കാരിയായ വീട്ടമ്മ അതിക്രമത്തിന് ഇരയായത്. മാനന്തവാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാൽസംഗം ചെയ്തു രണ്ടുപേർ പിടിയിൽ
