അനാവശ്യമായി ഉമ്മൻ ചാണ്ടിയേയും കുടുംബ അംഗങ്ങളേയും ആക്ഷേപിച്ചവർക്കുള്ള താക്കീതാണു കോടതി വിതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു ജനകീയ മുഖ്യമന്ത്രിക്കെതിതിരെ നട്ടാൽ കുരുക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച സി പി എം ഉം നേതാക്കളും മാന്യതയുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
കോടതിവിധി ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചവർക്കുള്ള താക്കീത് : രമേശ് ചെന്നിത്തല
