കളക്ടറിനെതിരെ തിരിഞ്ഞ് വാർഡ് മെമ്പർ പി.എം ആന്റണി

ഷൈൻ വർഗീസ് കളത്തിൽ

പറവൂർ:സജീവന്റെ മരണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റിയ രേഖ കൈമാറിയതിന് ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ കളക്ടർ ജാഫർ മാലിക്കിന് നേരെ തിരിഞ്ഞ് വാർഡ് മെമ്പർ പി.എം ആന്റണിയും പ്രദേശവാസികളും.
48 മണിക്കൂർ സമയം കൊണ്ട് ഈ രേഖകൾ കിട്ടുമായിരുന്നെങ്കിൽ ഈ മരണത്തിൻ്റെ ഉത്തരാവാദിത്വം നിങ്ങൾ അടക്കമുള്ള ഉദ്യാഗസ്ഥർക്കാണ് ഇനി സജീവനെ പോലെ ആരെങ്കിലും ജീവനൊടുക്കിയാൽ മാത്രമാണോ നീതി ലഭിക്കു.
പരാതികൾക്ക് പരിഹാരം കാണണമെന്നും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കളക്ടറോട് പ്രദേശവാസികളടക്കം ആവശ്യപ്പെട്ടു

Related posts

Leave a Comment