പകൽ പന്തം പ്രതിഷേധം

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സർക്കാർ തണലിലെ സിപിഎം- ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ

കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗാന്ധി പ്രതിമക്ക് മുമ്പിലാണ് പ്രതിഷേധം നടത്തിയത്

പ്രതിഷേധം ഡിസിസി DCC ജനറൽ സെക്രട്ടറി PC ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു അസംബ്ലി പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. അമീറലി കോരങ്ങാട് റിഷാം ചുങ്കം അഭിനന്ദ്, ഫിലിപ്പ് ചോല എന്നിവർ നേതൃത്വം നൽകി. ഫാറൂഖ് പുത്തലത്ത് സ്വാഗതവും അബുലൈസ് നന്ദിയും പറഞ്ഞു

Related posts

Leave a Comment