‘ഒരു ജപ്പാനീസ് ആൾക്കുരങ്ങൻ നിലമ്പൂരിൽ തിരിച്ചെത്തി’ ; പി വി അൻവറിന് മറുപടിയുമായി വി എസ് ജോയ്

മലപ്പുറം : മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ്ക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ വ്യക്തി അധിക്ഷേപം നടത്തിയിരുന്നു.ഇതിനു മറുപടിയുമായി വി എസ് ജോയ് രംഗത്തുവന്നിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയരെ ഒരു സന്തോഷ വാർത്ത..

നിലമ്പൂരിൽ നിന്നും അപ്രത്യക്ഷനായി ആഫ്രിക്കൻ വനാന്തരങ്ങളിൽ പ്രത്യക്ഷപ്പെട്ട മരം ചാടിയായ ഒരു ജപ്പാനീസ് ആൾക്കുരങ്ങൻ നിലമ്പൂരിൽ തിരിച്ചെത്തിയത്രേ..😁

എന്തൊക്കെയോ കാരണം കൊണ്ട് സമനില തെറ്റിയത് കൊണ്ടാകാം തെറിവിളിയാണ് സാറെ ഇപ്പോ മൂപ്പരുടെ മെയിൻ..😄

Related posts

Leave a Comment