വിദേശമദ്യവില്‍പനശാല വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച്‌ വി എം സുധീരന്‍

സംസ്ഥാന സര്‍ക്കാരിന്റെ വിദേശമദ്യവില്‍പനശാല വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച്‌ വി എം സുധീരന്‍. വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകള്‍ തുറക്കുന്നത് വിചിത്രമാണ്. മദ്യശാല ആറിരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം. മദ്യവില്‍പനശാല ആറിരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരയണമെന്നും വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു

Related posts

Leave a Comment