പാലക്കാട് ഡിസിസി ഓഫീസിന് നേരെ അക്രമം ; ജനൽ ചില്ലുകൾ തകർത്തു

പാലക്കാട്‌ : പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം.ജനൽ ചില്ലുകൾ ആക്രമണത്തിൽ തകർന്നു.അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

Related posts

Leave a Comment