ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സൈക്കിള്‍ റാലി നടത്തി

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സൈക്കിള്‍ റാലി നടത്തി
പെരിന്തല്‍മണ്ണ: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന . പ്രസിഡണ്ട് ഷാഫി പറമ്പില്‍ നടത്തിയ സൈക്കിള്‍ റാലിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പുലാമന്തോള്‍ തിരുത്ത് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രതിഷേധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
മഹിള കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡണ്ട് ഷറീന ടീച്ചര്‍ സൈക്കള്‍ റാലി ഫ്‌ലാഗ്ഓഫ് ചെയ്തു.അന്‍സില്‍ മലവട്ടത്ത്,എം.പി. രാഗേഷ്, നന്ദകുമാര്‍ എ. എന്നിവര്‍ പ്രസംഗിച്ചു. മിഹ്‌റാന്‍ അലി മലവട്ടത്ത്, രതിന്‍ ആര്‍.സനില്‍ പി., സഞ്ജയ് കൃഷണ പി.പി. എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment