ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനം

താനാളൂര്‍ : താനാളൂര്‍ പഞ്ചായത്ത് പുത്തന്‍തെരു മൂന്നാം വാര്‍ഡില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമബീവി, മണ്ഡലം കോണ്‍ഗ്രസ്സ് ഭാരവാഹികളായ പി.എ. രായിന്‍കുട്ടി, സി.കെ. മനോജ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിജയികളുടെ വീടുകളിലെത്തി മൊമന്റോകള്‍ നല്‍കി അനുമോദിച്ചു.

Related posts

Leave a Comment