നാവിക സേനാ മേധാവിയായി ഹരികുമാർ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനാ മേധാവിയായി വൈസ് അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. പ്രതിരോധ സേനയുടെ ആസ്ഥാനമായ സൗത്ത് ബ്ലോക്കിലെ പച്ചപ്പുൽത്തകിടിയിൽ ഇന്നു രാവിലെ ഒൻപതിനാണ് ചടങ്ങുകൾ തുടങ്ങിയത്. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ തലപ്പത്തെത്തുന്ന ആദ്യ മലയാളിയാണ്.

Related posts

Leave a Comment