ഒപ്പ് ശേഖരണംനടത്തി


വേങ്ങര.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ വേങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍േ വേങ്ങര എച്ച് പി .പമ്പിന് മുന്‍വശം നടന്ന ഒപ്പ് ശേഖരണം ഡി സി സി അംഗം എ.കെ.എ നസീര്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.സാക്കിര്‍അധ്യക്ഷനായി. ടി.കെ.മൂസ കുട്ടി,വി.ടി.മൊയ്ദീന്‍, ടി.വി.റഷീദ്, ടി.കെ, റാഫി, പൂഴിത്തറ മുജീബ്, ടി.പി.യൂസഫ്,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി,

Related posts

Leave a Comment