വേങ്ങരയില്‍ കരുണാകരന്‍ അനുസ്മരണം


വേങ്ങര : കരുണാകരന്‍ സ്റ്റഡി സെന്റര്‍ ആഭിമുഖ്യത്തില്‍ വേങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ നൂറ്റിമൂന്നാം ജന്മദിന അനുസ്മരണ യോഗം നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ. പി .അബ്ദുല്‍ മജീദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.കെപിസിസി അംഗം പി .എ ചെറീദ്, അനുസ്മരണ പ്രഭാഷണം നടത്തി .പി .പി. എ .ബാവ അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍, എ. കെ .എ നസീര്‍ .മണി നീലഞ്ചേരി എം എ അസീസ,്ഒ രാജഗോപാല്‍ പ്രസംഗിച്ചു.

Related posts

Leave a Comment