“വേലുക്കാക്ക” ജൂലായ് 6-ന്.

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആർ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന
” വേലുക്കാക്ക” ജൂലൈ ആറിന് സൈന പ്ലേ,ഫസ്റ്റ് ഷോ,ബുക്ക് മൈ ഷോ,
നീസ്ട്രീം എന്നീ ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസാകുന്നു.
പാഷാണം ഷാജി, ഷെബിൻ ബേബി,മധു ബാബു, നസീർ സംക്രാന്തി,ഉമ കെ പി,വിസ്മയ,ആതിര,ബിന്ദു കൃഷ്ണ,ആരവ് ബിജു,
സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
എ കെ ജെ ഫിലിംസിന്റെ ബാനറിൽ മെർലിൻ അലൻ കൊടുതട്ടിൽ, സിബി വർഗ്ഗീസ് പള്ളുരുത്തി കരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവ്വഹിക്കുന്നു.സത്യൻ എം എ തിരക്കഥ സംഭാഷണമെഴുതുന്നു.മുരളി ദേവ്, ശ്രീനിവാസൻ മേമുറി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം,യൂണിസ്ക്കോ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-ഐജുഎം എ.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ശാലിൻ കുര്യൻ,ഷിജോ പഴയംപള്ളി,പോൾ കെ സോമൻ കുരുവിള,
പ്രൊഡ്കഷൻ കൺട്രോളർ-ചെന്താമരാക്ഷൻ,പ്രൊഡക്ഷൻ ഡിസെെനർ-പ്രകാശ് തിരുവല്ല,കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്,
വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകുമാർ വള്ളംകുളം,അസോസിയേറ്റ് ഡയറക്ടർ-വിനയ് ബി ഗീ വർഗ്ഗീസ്,ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ-ദിലീപ് കുട്ടിച്ചിറ,സ്റ്റിൽസ്-രാംദാസ് മാത്തൂർ,പരസ്യക്കല-സജീഷ് എം ഡിസെെൻ,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment