ഡിസിസികളുടെ പുസ്തകശാലകളിലേക്ക് വീക്ഷണം പബ്ലിക്കേഷൻസിന്റെ പുസ്തകവിതരണം

സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടന്നു

കൊച്ചി : ഡിസിസികളുടെ പുസ്തകശാലകളിലേക്ക് വീക്ഷണം പബ്ലിക്കേഷൻസിന്റെ പുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഡിസിസി യിൽ നടന്നു.വീക്ഷണം മാനേജിംഗ് ഡയറക്ടർ ജയ്സൺ ജോസഫ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് പുസ്തകം കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. മുൻ കേന്ദ്രമന്ത്രി കെവി തോമസ്,നേതാക്കളായ അജയ് തറയിൽ, കെ പി ധനപാലൻ, ടോണി ചമ്മണി തുടങ്ങിയവരും പങ്കെടുത്തു.

Related posts

Leave a Comment